ഇന്‍ഫാം വണ്ടന്‍മേട് ഗ്രാമസമിതി കാര്‍ഷിക സെമിനാര്‍ നടത്തി
ഇന്‍ഫാം വണ്ടന്‍മേട് ഗ്രാമസമിതി കാര്‍ഷിക സെമിനാര്‍ നടത്തി
ഇടുക്കി: ഇന്‍ഫാം വണ്ടന്‍മേട് ഗ്രാമസമിതിയുടെ കാര്‍ഷിക സെമിനാര്‍ ഡയറക്ടര്‍ ഫാ. തോമസ് പാലയ്ക്കല്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം ടി ജോസഫ് മുട്ടംതോട്ടില്‍ അധ്യക്ഷനായി. സ്‌പൈസസ് ബോര്‍ഡ് അവാര്‍ഡ് ജേതാവ് രഞ്ചുഭവന്‍ ചിന്നത്തമ്പിയെ അനുമോദിച്ചു. സെക്രട്ടറി ജോബ് ചെറുക്കാവുങ്കല്‍, കുട്ടപ്പന്‍ ഇരട്ടമുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വണ്ടന്‍മേട് കൃഷി ഓഫീസര്‍ അലന്‍ ജോളി സെബാസ്റ്റ്യന്‍, മാസ് എന്റര്‍പ്രൈസസ് ജനറല്‍ മാനേജര്‍ രാജന്‍ സാത്തി, സിബി സെബാസ്റ്റ്യന്‍, ആര്യ ഭാസ്‌കര്‍, ഡോ. ലോഗേഷ് വനരാജ് എന്നിവര്‍ ക്ലാസെടുത്തു.
What's Your Reaction?

