ശ്രീനാരായണഗുരു ജയന്തി: കട്ടപ്പനയില്‍ ഘോഷയാത്രയും സമ്മേളനവും
ശ്രീനാരായണഗുരു ജയന്തി: കട്ടപ്പനയില്‍ ഘോഷയാത്രയും സമ്മേളനവും
ഇടുക്കി: എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ തിങ്കളാഴ്ച കട്ടപ്പനയില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷിക്കും. രാവിലെ 11ന് ഇടുക്കികവലയില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. ജയന്തിസമ്മേളനം യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനംചെയ്യും. സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷനാകും. വൈസ് പ്രസിഡന്റ് വിധു എ സോമന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും.
What's Your Reaction?

