എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയനില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി
എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയനില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഇടുക്കി: ശ്രീനാരായണ ഗുരുദേവന്റെ 171മത് ജയന്തി ആഘോഷങ്ങള്‍ക്ക് എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയനില്‍ തുടക്കമായി. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ പതാക ഉയര്‍ത്തി. ഇടുക്കി യൂണിയനുകീഴിലുള്ള 19 ശാഖകളിലും ഘോഷയാത്രയും, പൊതുസമ്മേളനവും, സദ്യയും നടക്കും. ബിനിഷ് കോട്ടൂര്‍, ജോമോന്‍ കണിയാംകുടി, അഖില്‍ സാബു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






