രോഗിയുമായി എത്തിയ ആംബുലന്‍സും 2 കാറുകളും തമ്മില്‍ വെള്ളയാംകുടി എകെജി പടിക്ക് സമീപം കൂട്ടിയിടിച്ചു
രോഗിയുമായി എത്തിയ ആംബുലന്‍സും 2 കാറുകളും തമ്മില്‍ വെള്ളയാംകുടി എകെജി പടിക്ക് സമീപം കൂട്ടിയിടിച്ചു
ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ എകെജി പടിക്കും ആനപ്പടിക്കുമിടയില്‍ വളവില്‍ ആംബുലന്‍സും 2 കാറുകളും അപകടത്തില്‍പ്പെട്ടു. രോഗിയുമായി വന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. രോഗിയെ മറ്റൊരു വാഹനത്തില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?