എസ്എഫ്‌ഐ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി
എസ്എഫ്‌ഐ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി
ഇടുക്കി: ഇടുക്കി ഗവ. നഴ്‌സിങ് കോളേജിനെ തകര്‍ക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സഞ്ജീവ് സഹദേവന്‍, പ്രസിഡന്റ് ശരത് പ്രസാദ്, ഇടുക്കി ഏരിയ സെക്രട്ടറി സ്റ്റെനിന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ജോയല്‍ ജോസ്, അഖില്‍ ബാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

