അയ്യപ്പന്‍കോവില്‍ മൃഗാശുപത്രിയില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്തു
അയ്യപ്പന്‍കോവില്‍ മൃഗാശുപത്രിയില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്തു
ഇടുക്കി: അയ്യപ്പന്‍കോവില്‍ മൃഗാശുപത്രിയില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. എസ്.സി, ഭിന്നശേഷി, എസ്.ടി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് കോഴിക്കുഞ്ഞുങ്ങളെ നല്‍കിയത്. പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാലായില്‍, വെറ്ററിനറി ഡോ. റോസ് മേരി മാത്യു, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ റീജ വി നാഥ്, മൃഗാശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

