ഇടുക്കി : മലയോര ഹൈവേയുടെ മറവിൽ കാഞ്ചിയാർ പള്ളിക്കവലയിലുള്ള ചില്ലറ വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിക്കാനുള്ള കാഞ്ചിയാർ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ മാർച്ച് സഘടിപ്പിച്ചു.