പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും
പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും

ഇടുക്കി: മാട്ടുക്കട്ട ഗ്രേസ് ഗാർഡൻ പബ്ലിക് സ്കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ വിതരണവും പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകളും സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?






