രാജാക്കാട് പഞ്ചായത്തില്‍ യുവപ്രതിഭാ സംഗമം നടത്തി

രാജാക്കാട് പഞ്ചായത്തില്‍ യുവപ്രതിഭാ സംഗമം നടത്തി

Jul 13, 2026 - 15:52
 0
രാജാക്കാട് പഞ്ചായത്തില്‍ യുവപ്രതിഭാ സംഗമം നടത്തി
This is the title of the web page

ഇടുക്കി: തദ്ദേശ സ്വയംഭരണ വകുപ്പ് രാജാക്കാട് പഞ്ചായത്തില്‍ യുവപ്രതിഭാ സംഗമം നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍, ഡോക്ടര്‍മാര്‍, കായിക താരങ്ങള്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. നാടിന്റെ വികസനത്തിനും പുരോഗതിക്കും യുവതലമുറയുടെ നേട്ടങ്ങള്‍ കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കിങ്ങണി രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തംഗങ്ങള്‍,സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow