എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ കട്ടപ്പന പൊലീസിന്റെ പിടിയില്‍
എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ കട്ടപ്പന പൊലീസിന്റെ പിടിയില്‍
ഇടുക്കി: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കല്ത്തൊട്ടിക്കുസമീപം വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ചെട്ടികുളങ്ങര പല്ലാശേരില് സുധീഷ് സുരേഷ്(30), കല്യാണത്തണ്ട് പയ്യമ്പള്ളില്‍ രഞ്ജിത്ത് തോമസ്(31) എന്നിവരാണ് പിടിയിലായത്. 0.9 ഗ്രാം എംഡിഎംഎയും 2.28 ഗ്രാം കഞ്ചാവും ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തു. ശനിയാഴ്ച കട്ടപ്പനയില്‍ പിടിയിലായ കല്ലുകുന്ന് സ്വദേശി അഖില്‍ സുരേഷില്‍നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്.
What's Your Reaction?