അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു
അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു

ഇടുക്കി: അയ്യപ്പന്‍കോവില്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവത്തിന് കൊടിയിറങ്ങി. സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ നിരവധിപേര്‍ പങ്കെടുത്തു. കിഴക്കേ മാട്ടുക്കട്ട മഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി, ആട്ടക്കാവടി, പൂക്കാവടി, നിശ്ചലദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര.
What's Your Reaction?






