ജില്ലയില്‍ തുലാമഴ ശക്തം: കര്‍ഷകര്‍ക്ക് ആശ്വാസം
ജില്ലയില്‍ തുലാമഴ ശക്തം: കര്‍ഷകര്‍ക്ക് ആശ്വാസം
ഇടുക്കി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന തുലാം മഴ കാര്‍ഷികവിളകള്‍ക്ക് ഗുണപ്രദമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. മഴയ്ക്കുമുമ്പുണ്ടായ ശക്തമായ ചൂട് കര്‍ഷകരുടെ പ്രതീക്ഷ തകര്‍ത്തിരുന്നു. ജൂണ്‍ ജൂലൈ മാസങ്ങളില്‍ ജില്ലയില്‍ വേണ്ടത്ര മഴ ലഭിക്കാത്തത് ഏലം അടക്കമുള്ള കാര്‍ഷികവിളകളുടെ ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച മഴ ഏലം, നെല്ല്, കൊക്കോ, ജാതി അടക്കമുള്ള കാര്‍ഷിക വിളകള്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
What's Your Reaction?