കട്ടപ്പന ഇരട്ടക്കൊലപാതകം: ആഭിചാരക്രിയകള്‍ നടന്നതിന്റെ ലക്ഷണങ്ങളെന്ന് പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍

കട്ടപ്പന ഇരട്ടക്കൊലപാതകം: ആഭിചാരക്രിയകള്‍ നടന്നതിന്റെ ലക്ഷണങ്ങളെന്ന് പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍

Mar 10, 2024 - 23:21
Jul 6, 2024 - 23:30
 0
കട്ടപ്പന ഇരട്ടക്കൊലപാതകം: ആഭിചാരക്രിയകള്‍ നടന്നതിന്റെ ലക്ഷണങ്ങളെന്ന് പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍
This is the title of the web page

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകം കാഞ്ചിയാറിലെ വീടിനുള്ളില്‍ ആഭിചാര ക്രിയകള്‍ നടന്നതിന്റെ ലക്ഷണങ്ങളെന്നു പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍. ജനാലകള്‍ കറുത്ത കര്‍ട്ടനിട്ട് മറച്ചു, മുറിക്കുള്ളില്‍ വിഗ്രഹങ്ങളും പൂജ സാധനങ്ങളും കണ്ടെത്തി. 3 അടി സമചതുരാകൃതിയില്‍ പുതിയതായി കോണ്‍ഗ്രീറ്റ് ചെയ്തതായി കാണുന്നുണ്ട്. ഇവിടെയാണ് വിജയനെ കുഴിച്ചിട്ടിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow