കട്ടപ്പന ഇരട്ടക്കൊലപാതകം: വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക കണ്ടെടുത്തു
കട്ടപ്പന ഇരട്ടക്കൊലപാതകം: വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക കണ്ടെടുത്തു

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക കണ്ടെത്തി. ഇതിനൊപ്പം ഒരു എയര്‍ ഗണ്‍ കൂടി വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിജയനെ ചുറ്റിക ഉചയോഗിച്ച് കൊലപ്പെടുത്തിയശേഷം കസേരയിലിരുത്തി 3 അടി താഴ്ചയില്‍ കുഴിച്ചുമൂടുകയായിരുന്നു. സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ ശ്രമം നടത്തുന്നത്. തഹസിൽദാരുടെ സാന്നിധ്യത്തിലാണ് നടപടി.
What's Your Reaction?






