കാട്ടുപന്നി അക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കാട്ടുപന്നി അക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Mar 7, 2024 - 00:43
Jul 8, 2024 - 19:55
 0
കാട്ടുപന്നി അക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്
This is the title of the web page

ഇടുക്കി:ശാന്തൻപാറയിൽ കാട്ടു പന്നി അക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ശാന്തൻപാറ സ്വദേശി ഷിബു കുമാറിനാണ് പരിക്കേറ്റത്.ശാന്തൻപാറയിൽ നിന്നും പത്തേക്കർ ഭാഗത്തേക്ക് യാത്രക്കാരുമായി ഓട്ടം പോകുന്നതിനിടയിയിൽ കാട്ടു പന്നി വട്ടം ചാടുകയായിരുന്നു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.വാഹനത്തിന്റെ മുൻവശം തകർന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഷിബു ചികിത്സ തേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow