കാഞ്ചിയാര്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നിട്ടില്ല: സുരേഷ് കുഴിക്കാട്ടില്‍ 

കാഞ്ചിയാര്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നിട്ടില്ല: സുരേഷ് കുഴിക്കാട്ടില്‍ 

Aug 22, 2024 - 23:40
 0
കാഞ്ചിയാര്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നിട്ടില്ല: സുരേഷ് കുഴിക്കാട്ടില്‍ 
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചുള്ള ചര്‍ച്ചകളാണ്  ഉണ്ടായിട്ടുള്ളത്. സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കാത്തത് മൂലമുണ്ടാകുന്ന പ്രതിസന്ധിയാണ് നിലവിലുള്ളത് . ഈ പ്രതിസന്ധികള്‍ എല്ലാ വാര്‍ഡുകളിലും ഒരുപോലെയാണ് ബാധിക്കുന്നത്. കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഒരു അഴിമതിയും  ഉണ്ടായിട്ടില്ല. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഭരണസമിതിയെ കരിവാരിത്തേക്കാനുള്ള  ശ്രമമാണ് നടക്കുന്നതെന്നും സുരേഷ് കുഴിക്കാട്ടില്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow