കോണ്‍ഗ്രസിന്റെ കട്ടപ്പന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് തുടങ്ങി
കോണ്‍ഗ്രസിന്റെ കട്ടപ്പന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് തുടങ്ങി

ഇടുക്കി: നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബുധനാഴ്ച കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് തുടങ്ങി. എഐസിസി അംഗം അഡ്വ. ഇ. എം ആഗസ്തി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കട്ടപ്പന, കാഞ്ചിയാര്‍, ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം.
What's Your Reaction?






