ടൂറിസം പഠന ക്ലാസ്
ടൂറിസം പഠന ക്ലാസ്

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയിലെ ടൂറിസ്റ്റ് ഗൈഡ് ട്രേഡിലെ വിദ്യാര്‍ഥികള്‍ക്കായി ഒട്ടകത്തലമേട്ടില്‍ ക്ലാസ് നടത്തി. വിദേശത്തുനിന്നുള്ള ട്രാവല്‍ വ്‌ളോഗര്‍മാരും ടൂറിസം അധ്യാപകരായ ജോബി ജോസ്, സാബിന്‍ സക്കറിയ എന്നിവര്‍ ക്ലാസെടുത്തു. ടൂറിസം സംരംഭങ്ങളെക്കുറിച്ച് വിദഗ്ധരായ സനൂപ് പുതുപറമ്പില്‍, അനില്‍ അലക്‌സാണ്ടര്‍ എന്നിവര്‍ വിശദീകരിച്ചു.
What's Your Reaction?






