സിപിഐഎം സായാഹ്ന ധര്‍ണയും പ്രതിഷേധ പ്രകടനവും ശനിയാഴ്ച

സിപിഐഎം സായാഹ്ന ധര്‍ണയും പ്രതിഷേധ പ്രകടനവും ശനിയാഴ്ച

May 25, 2024 - 00:40
 0
സിപിഐഎം സായാഹ്ന ധര്‍ണയും പ്രതിഷേധ പ്രകടനവും ശനിയാഴ്ച
This is the title of the web page

ഇടുക്കി: മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന ഇരുപതേക്കര്‍ പാലം നിര്‍മ്മിക്കുന്നതിനായി കുടുംബത്തെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്ത കട്ടപ്പന മുന്‍സിപാലിറ്റിയുടെ നിഷേധ നടപടിക്കെതിരെ സിപിഐഎം കട്ടപ്പന സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സായാഹ്ന ധര്‍ണയും സംഘടിപ്പിക്കുന്നു. മെയ് 25 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിപാടി സിപിഐഎം കട്ടപ്പന ഏരിയാ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്യും

What's Your Reaction?

like

dislike

love

funny

angry

sad

wow