വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

Dec 25, 2023 - 00:07
Jul 8, 2024 - 00:13
 0
വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
This is the title of the web page

ഇടുക്കി: വിമുക്തഭടന്‍മാരില്‍ 2000 ജനുവരി ഒന്ന് മുതല്‍ 2023 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ടവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. 2024 ജനുവരി 31 വരെ സമയമുണ്ട്. അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862-222904.

What's Your Reaction?

like

dislike

love

funny

angry

sad

wow