കുന്തളംപാറയില്‍ നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തി
കുന്തളംപാറയില്‍ നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തി

ഇടുക്കി: കട്ടപ്പന കുന്തളംപാറയില്‍ നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തി. വട്ടുകുന്നേല്‍പടി ആരോലില്‍ സന്ധ്യ(39)യെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് ഇവരെ കാണാതായത്. പൊലീസും നാട്ടുകാര്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് വീട്ടമ്മയെ കണ്ടെത്തിയത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
What's Your Reaction?






