വണ്ടിപ്പെരിയാര്‍ സ്‌കൂളില്‍ കായികമേള
വണ്ടിപ്പെരിയാര്‍ സ്‌കൂളില്‍ കായികമേള

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ കായികമേള നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുത്തുകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍, പ്രഥമാധ്യാപകന്‍ എസ് ടി രാജ്, മുന്‍ അധ്യാപകന്‍ എം എം ജലാലുദീന്‍, ആര്യ വിനീത് എന്നിവര്‍ സംസാരിച്ചു. കായികാധ്യാപകരായ സുബ്ബധായി, ശ്യംകുമാര്‍ എന്നിവരെ ആദരിച്ചു.
What's Your Reaction?






