മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ പൊതുയോഗം വണ്ടിപ്പെരിയാറില്‍
മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ പൊതുയോഗം വണ്ടിപ്പെരിയാറില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ മസ്ജിദുന്നൂര്‍ മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ പൊതുയോഗം ട്രഷറര്‍ എം എം ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ടി എച്ച് തമ്പി റാവുത്തര്‍ അധ്യക്ഷനായി. കമ്മിറ്റിയംഗം കെ പി അബ്ദുള്‍റഹിം പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി റഹനാസ് കെ എ, ജനറല്‍ സെക്രട്ടറി നൗഷാദ് വാരിക്കാട്ട്, വൈസ് പ്രസിഡന്റ് കാജാ മൈതീന്‍, ഗഫാര്‍ ഖാന്‍ ഗാന്ധി, സെക്രട്ടറി റിയാസ് പി ഹമീദ് എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ ടിഎച്ച് അബ്ദുള്‍ സമദ്, പിഇ സുലൈമാന്‍, എം എം മൈതീന്‍കുട്ടി ഹാജി, മുഹമ്മദ് ഷെഫീക്ക്, ടി കെ ഷാജി, എം എസ് അബ്ദുള്‍റഹിം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






