വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കൊലപാതകം: അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ടി ഡി സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കൊലപാതകം: അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ടി ഡി സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Feb 1, 2024 - 18:24
Jul 11, 2024 - 23:58
 0
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കൊലപാതകം: അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ടി ഡി സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കൊലപാതകക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ സിഐയും ഇപ്പോള്‍ വാഴക്കുളം എസ്എച്ച്ഒയുമായ ടി ഡി സുനില്‍കുമാറിനെ എഡിജിപി സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്നും തെളിവുകളുടെ അഭാവും പ്രതിയെ വെറുതെ വിട്ടുള്ള കോടതി വിധിയില്‍ പരാമര്‍ശിച്ചിരുന്നു. സംഭവം നടന്നതിന്റെ അടുത്തദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കുട്ടിയുടെ വീട്ടിലെത്തിയതെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow