ഉപ്പുതറ തവാരണ- ലോണ്‍ട്രി റോഡില്‍ ഗതാഗത നിയന്ത്രണം
ഉപ്പുതറ തവാരണ- ലോണ്‍ട്രി റോഡില്‍ ഗതാഗത നിയന്ത്രണം

ഇടുക്കി: ടാറിങ് നടക്കുന്നതിനാല്‍ ഉപ്പുതറ തവാരണ- ലോണ്‍ട്രി റോഡില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ടാറിങ് പൂര്‍ത്തിയായശേഷം ഒരാഴ്ച കഴിഞ്ഞ് കോണ്‍ക്രീറ്റ് ജോലികള്‍ നടക്കുമ്പോള്‍ 15 ദിവസവും നിയന്ത്രണം ഉണ്ടാകും. വാഹനയാത്രികര്‍ പത്തേക്കര്‍-മാട്ടുപ്പെട്ടി ലയം- ലോണ്‍ട്രി റോഡ് പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
What's Your Reaction?






