പട്ടികജാതി ക്ഷേമസമിതിയുടെ റാലിയും പൊതുസമ്മേളനവും ഇന്ന് വണ്ടിപ്പെരിയാറില്‍
പട്ടികജാതി ക്ഷേമസമിതിയുടെ റാലിയും പൊതുസമ്മേളനവും ഇന്ന് വണ്ടിപ്പെരിയാറില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ വ്യാഴാഴ്ച റാലിയും പൊതുസമ്മേളനവും നടത്തും. വൈകിട്ട് നാലിന് പൊതുസമ്മേളനം പികെഎസ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംപിയുമായ അഡ്വ. കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പികെഎസ് ജില്ലാ സെക്രട്ടറി കെ ജി സത്യന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ആര്‍ സോദരന്‍, ആര്‍ സെല്‍വത്തായി, സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?






