സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ പുതിയ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ പുതിയ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

ഇടുക്കി: സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ പുതിയ സ്റ്റേഡിയം തുറന്നു. ഡെപ്യൂട്ടി കലക്ടര്‍ ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഡോ. ഇമ്മാനുവല്‍ കിഴക്കേത്തലയ്ക്കല്‍, കാഞ്ചിയാര്‍ പഞ്ചായത്തംഗങ്ങളായ സുഷമ ശശി, റോയി എവറസ്റ്റ്, പി.ടി.എ പ്രസിഡന്റ് ആലീസ് ബേബി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ ഷൈജു പി. ചെറിയാന്‍, പി.കെ രാജേന്ദ്രന്‍,
സ്വരാജ് സെന്റ് പോള്‍ പള്ളി വികാരി ഫാ. കുര്യാക്കോസ്, സയണ്‍ ആശ്രമം സുപ്പീരിയര്‍ ഫാ. സാബു മണ്ണട, ഷൈന്‍സ്റ്റാര്‍ അക്കാദമി ഡയറക്ടര്‍ വിനോസണ്‍ ജേക്കബ്, പ്രിന്‍സിപ്പല്‍ ഫാ. റോണി ജോസ് എന്നിവര്‍ സംസാരിച്ചു. ഇതോടൊപ്പം 'സമ്മര്‍ ഇന്‍ സയണ്‍'എന്ന പേരില്‍ അവധിക്കാല കായിക പരിശീലന ക്യാമ്പും തുടങ്ങി.
What's Your Reaction?






