മഞ്ഞിനിക്കര കാല്‍നട തീര്‍ഥയാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം
മഞ്ഞിനിക്കര കാല്‍നട തീര്‍ഥയാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം

ഇടുക്കി: ഹൈറേഞ്ച് മേഖല മഞ്ഞിനിക്കര കാല്‍നട തീര്‍ഥയാത്രയ്ക്ക് കട്ടപ്പന പൗരാവലി സ്വീകരണം നല്‍കി. നാല് ദിവസങ്ങളായി നടക്കുന്ന യാത്ര 10ന് മഞ്ഞനിക്കരയില്‍ എത്തിച്ചേരും. തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍മാരായ ജോയി വെട്ടിക്കുഴി, ലീലാമ്മ ബേബി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് അഡ്വ. എം.കെ. തോമസ്, എച്ച്എംടിഎ പ്രസിഡന്റ് പി കെ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






