യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് തുടങ്ങി
യൂത്ത് കോണ്‍ഗ്രസ് കട്ടപ്പന ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് തുടങ്ങി

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസിനെ അറസ്റ്റ് ചെയ്ത തങ്കമണി എസ് ഐ ഐന്‍ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് തുടങ്ങി. അമ്പതിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഓഫീസിനടത്തു വച്ച് പൊലീസ് ബാരിക്കേടുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു.
What's Your Reaction?






