എല്‍ഡിഎഫ് അവിശ്വാസം പാസായി: കരുണാപുരം പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

എല്‍ഡിഎഫ് അവിശ്വാസം പാസായി: കരുണാപുരം പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

Jul 9, 2022 - 18:15
Jul 11, 2024 - 16:48
 0
എല്‍ഡിഎഫ് അവിശ്വാസം പാസായി: കരുണാപുരം പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി
This is the title of the web page

ഇടുക്കി: കരുണാപുരം പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. യുഡിഎഫ് അംഗം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ്-8, യുഡിഎഫ്-8, ബിജെപി-1 എന്നിങ്ങനെയാണ് കക്ഷിനില.

What's Your Reaction?

like

dislike

love

funny

angry

sad

wow