തങ്കമണി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിക്കും

തങ്കമണി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിക്കും

Jul 11, 2023 - 17:31
Jul 11, 2024 - 17:31
 0
തങ്കമണി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ  സുവർണ ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും  സംഘടിപ്പിക്കും
This is the title of the web page

ഇടുക്കി: തങ്കമണി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും ഫെബ്രുവരി 6 - ന് നടക്കും . ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പരിപാടി ഉദ്‌ഘാടനം ചെയ്യും . ജൂബിലി സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ശിലാ സ്ഥാപനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി സത്യൻ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി ബിനു, കാമാക്ഷി പഞ്ചായത്ത് പ്രസിഡൻ്റ് അനു മോൾ ജോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും . ഉച്ചകഴിഞ്ഞ് 2 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗാനമേളയും സംഘടിപ്പിക്കുമെന്ന് സുവർണ ജൂബിലി ആഘോഷ കമ്മിറ്റി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow