പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് ഞായറാഴ്ച കട്ടപ്പനയില്‍
പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് ഞായറാഴ്ച കട്ടപ്പനയില്‍

ഇടുക്കി: പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് കട്ടപ്പനയില്‍ നടക്കും. ദീപിക ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ സെന്ററില്‍ ഞായറാഴ്ച രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 വരെയാണ് ക്യാമ്പ് നടക്കുക. മസ്റ്ററിംഗിന് ആവശ്യമുള്ള രേഖകള്‍ ആധാര്‍, പെന്‍ഷന്‍ സ്ലിപ്(നിര്‍ബന്ധമില്ല). കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 250878 എന്ന നമ്പരില്‍ ബന്ധപ്പെടുക.
What's Your Reaction?






