കുളഞ്ഞിയില്‍ റോയി ജോസഫ് നിര്യാതനായി
കുളഞ്ഞിയില്‍ റോയി ജോസഫ് നിര്യാതനായി

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി കുളഞ്ഞിയില്‍ റോയി ജോസഫ് (44) നിര്യാതനായി. സംസ്കാരം 18.6.24 ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയ സെമിത്തേരിയില്‍
What's Your Reaction?






