കെഎസ്ഇബി ജീവനക്കാരോടുള്ള അതിക്രമത്തിനെതിരേ സിഐറ്റിയു പ്രതിക്ഷേധം

കെഎസ്ഇബി ജീവനക്കാരോടുള്ള അതിക്രമത്തിനെതിരേ സിഐറ്റിയു പ്രതിക്ഷേധം

Jul 15, 2024 - 19:05
 0
കെഎസ്ഇബി ജീവനക്കാരോടുള്ള അതിക്രമത്തിനെതിരേ സിഐറ്റിയു പ്രതിക്ഷേധം
This is the title of the web page

ഇടുക്കി: കെഎസ്ഇബി ജീവനക്കാരോടുള്ള അതിക്രമത്തിനെതിരേ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന  പ്രതിക്ഷേധ പരിപാടിയുടെ ഭാഗമായി സിഐറ്റിയുന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രതിക്ഷേധം സംഘടിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow