കനത്ത മഴയില്‍ ഉപ്പുതറയില്‍ വീട് തകര്‍ന്നു
കനത്ത മഴയില്‍ ഉപ്പുതറയില്‍ വീട് തകര്‍ന്നു

ഇടുക്കി: വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ ഉപ്പുതറ തോണിത്തടി തോണ്ടുപറമ്പില്‍ ഷെജിയുടെ വീട് തകര്‍ന്നു. മഴ ശക്തിപ്രാപിച്ചതോടെ ഷെജിയും കടുംബാഗങ്ങളും തറവാട് വീട്ടിലേക്ക് മാറിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വീട് തകര്‍ന്ന വിവരമറിഞ്ഞത്. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. വില്ലേജ് ഓഫീസ് അധികൃതര്‍ പരിശോധന നടത്തി.
What's Your Reaction?






