യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗം മുരിക്കാശേരിയില്‍
യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗം മുരിക്കാശേരിയില്‍

ഇടുക്കി: മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതി തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുരിക്കാശ്ശേരിയില്‍ ഇടുക്കി ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് ജോസഫ് അധ്യക്ഷനായി. കെ എം സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ജായ് കൊച്ചുകരോട്ട്, വിജയകുമാര്‍ മറ്റക്കര, അഡ്വ. കെ ബി സെല്‍വം, ജയ്‌സണ്‍ കെ ആന്റണി, മിനി സാബു, നോബിള്‍ ജോസഫ്, തങ്കച്ചന്‍ കാരക്കാവയലില്‍, കെ എ കുര്യന്‍, സാജു കാരക്കുന്നേല്‍, വി എ ഉലഹന്നാന്‍, അഡ്വ. എബി തോമസ്, പ്രദീപ് ജോര്‍ജ്, ടോമി തെങ്ങുംപള്ളി, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, അനീഷ് ചേനക്കര, തോമസ് അരയത്തിനാല്‍, ജോസ്മി ജോര്‍ജ്, ഓമന രാജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






