തങ്കമണി സ്‌കൂളില്‍ ക്ലബ് ഉദ്ഘാടനം

തങ്കമണി സ്‌കൂളില്‍ ക്ലബ് ഉദ്ഘാടനം

Jul 28, 2024 - 21:10
 0
തങ്കമണി സ്‌കൂളില്‍ ക്ലബ് ഉദ്ഘാടനം
This is the title of the web page

ഇടുക്കി: തങ്കമണി ഗവ. ഹൈസ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തങ്കമണി എസ്എച്ച്ഒ: ശരത് കുമാര്‍ പി ആര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് പ്രഭ ഇ എസ്, തോമസ് എ എഫ്, അലീന സോജന്‍, ഓമന സലീം, അനീറ്റ ചാക്കോ, അനീഷ് പി റാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow