യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗം തോപ്രാംകുടിയില്‍
യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗം തോപ്രാംകുടിയില്‍

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗം തോപ്രാംകുടിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ബി സെല്‍വം ഉദ്ഘാടനം ചെയ്തു. തോപ്രാംകുടി ഡിവിഷനില്‍ ഡോളി സുനിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
യുഡിഎഫ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി ജയ്‌സണ്‍ കെ ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി വിജയകുമാര്‍ മറ്റക്കര, യുഡിഎഫ് കണ്‍വീനര്‍ വി എ ഉലഹന്നാന്‍, അഡ്വ. എബി തോമസ്, അഭിലാഷ് പാലക്കാട്, ഐപ്പ് അറുകാക്കല്‍, ബുഷ് കണ്ണഞ്ചിറ, മിനി സാബു, ഫിലിപ്പ്, സാബു പള്ളിത്താഴെ, കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






