ഒ.വി.രാജു അന്തരിച്ചു

ഒ.വി.രാജു അന്തരിച്ചു

Aug 2, 2024 - 03:44
 0
ഒ.വി.രാജു അന്തരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന സുവര്‍ണഗിരി വെത്തോംപറമ്പില്‍ ഒ.വി.രാജു (അനൗണ്‍സര്‍ രാജു-67) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പരേതയായ കുന്നത്താപ്പള്ളില്‍ മേരിക്കുട്ടി. മക്കള്‍: റിന്‍സി, റിനോയി, റിജോഷ്. മരുമക്കള്‍: റോബിന്‍, മീനു, നീത.

What's Your Reaction?

like

dislike

love

funny

angry

sad

wow