ശമ്പളം നിഷേധിക്കുന്നതിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ തെണ്ടല്‍ സമരം

ശമ്പളം നിഷേധിക്കുന്നതിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ തെണ്ടല്‍ സമരം

Oct 15, 2024 - 20:40
 0
ശമ്പളം നിഷേധിക്കുന്നതിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ തെണ്ടല്‍ സമരം
This is the title of the web page

ഇടുക്കി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നതിനെതിരെ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ ചെണ്ടകൊട്ടി തെണ്ടല്‍ സമരം നടത്തി. കെഎസ്ടിഇഎസിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow