വാഴവര സ്‌കൂളില്‍ കായികമേള
വാഴവര സ്‌കൂളില്‍ കായികമേള

ഇടുക്കി: വാഴവര സെന്റ് മേരീസ് സ്‌കൂളില്‍ കായിക മേള നടന്നു. മാനേജര്‍ ഫാ. ജോസ് ചെമ്മരപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. മേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും, ദീപശിഖ പ്രയാണവും നടന്നു. അത്‌ലറ്റിക് ഇനങ്ങളിലും ത്രോ ഇനങ്ങളിലും കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുക്കുകയും മികച്ച പ്രകടനവും കാഴ്ച വക്കുകയും ചെയ്തു.
What's Your Reaction?






