രാമയണ മാസാചരണ സമാപനം
രാമയണ മാസാചരണ സമാപനം

ഇടുക്കി: കട്ടപ്പന രാമായണസമിതി നടത്തിവന്നിരുന്ന രാമയണ മാസാചരണം സമാപിച്ചു. 31 ദിവസം നീണ്ടുനിന്ന രാമായണ വായന സമാപനം വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.പാറക്കടവ് മുല്ലക്കല്‍ ശശികുമാറിന്റെ ഭവനത്തില്‍ നടന്ന സമാപന ചടങ്ങില്‍ കെ വി വിശ്വനാഥന്‍, പ്രവീണ്‍ വട്ടമല, എം ആര്‍ ജയന്‍, രാജീവ് ഗോപാലകൃഷ്ണന്‍ തുടങ്ങി വിവിധ ഹൈന്ദവ നേതാക്കള്‍ ഭദ്രദീപം തെളിച്ചു. ടി എസ് മധു, കെ പി ജിലു, പി ആര്‍ സതീശ്, സന്തോഷ് കൗസ്തുഭം തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






