സ്വകാര്യ ബസ് തകരാറിലായി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് റോഡില്‍ ഗതാഗതക്കുരുക്ക്
സ്വകാര്യ ബസ് തകരാറിലായി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് റോഡില്‍ ഗതാഗതക്കുരുക്ക്

ഇടുക്കി: സ്വകാര്യ ബസ് തകരാറിലായതോടെ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് സമീപം വന്‍ ഗതാഗത കുരുക്ക്. അമര്‍ജവാന്‍-പുതിയ ബസ് സ്റ്റാന്‍ഡ് റോഡിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ ബസ് തകരാറിലായത്. ഇതോടെ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി.
What's Your Reaction?