കാഞ്ചിയാര്‍ പഞ്ചായത്തംഗം കുത്തിയിരിപ്പുസമരം തുടങ്ങി

കാഞ്ചിയാര്‍ പഞ്ചായത്തംഗം കുത്തിയിരിപ്പുസമരം തുടങ്ങി

Aug 19, 2024 - 19:16
 0
കാഞ്ചിയാര്‍ പഞ്ചായത്തംഗം കുത്തിയിരിപ്പുസമരം തുടങ്ങി
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ആരോപിച്ച് പഞ്ചായത്ത് അംഗം ഓഫീസ് പടിക്കല്‍ കുത്തിയിരിപ്പുസമരം തുടങ്ങി. 4-ാം വാര്‍ഡ് അംഗം സന്ധ്യാ ജയനാണ് സമരം നടത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow