കോണ്‍ഗ്രസ് കൊച്ചുതോവാള ബൂത്ത് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി
കോണ്‍ഗ്രസ് കൊച്ചുതോവാള ബൂത്ത് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി

ഇടുക്കി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി കൊച്ചുതോവാളയില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. പി സി മാത്യു പതാക ഉയര്‍ത്തി. ഹരിത കര്‍മസേനാ അംഗങ്ങളെ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ആദരിച്ചു. കൗണ്‍സിലര്‍ സിബി പാറപ്പായി, ബുത്ത് പ്രസിഡന്റ്‌റ് സജോമോന്‍ ജോര്‍ജ്ജ്, വാര്‍ഡ് പ്രസിഡന്റ് ടോമി പാച്ചോലില്‍, ജിതിന്‍ ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






