സിപിഐഎം ബ്രാഞ്ച് സമ്മേളനം വള്ളക്കടവില്‍
സിപിഐഎം ബ്രാഞ്ച് സമ്മേളനം വള്ളക്കടവില്‍

ഇടുക്കി : സിപിഐഎം കട്ടപ്പന വള്ളക്കടവ് ബ്രാഞ്ച് സമ്മേളനം നടന്നു. എംഎംമണി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുന്നത്. കെ ആര്‍ ബിനു അധ്യക്ഷനായി. സമ്മേളനത്തില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി ബാബു സി ജെ, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, പൊന്നമ്മ സുഗതന്‍, ലിജോബി ബേബി, സി ആര്‍ മുരളി, കെ ആര്‍ രാമചന്ദ്രന്‍, എം പി ഹരി, കെ എന്‍ ചന്ദ്രന്‍, കെ കെ വിനോദ്, സി ബി രാഘവന്‍, അനീഷ് ഹരിഹരന്‍, സാബു എ എം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






