അണക്കരയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി വിഎസ് അനുസ്മരണം നടത്തി
അണക്കരയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി വിഎസ് അനുസ്മരണം നടത്തി

ഇടുക്കി: അണക്കരയില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി വിഎസ് അനുസ്മരണവും മൗനജാഥയും നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദ്രന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി എസ് ബിസി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ജിജി കെ ഫിലിപ്പ്, വി വി മുരളി, മുരുകന്‍ അംബിയില്‍, വി ജെ രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






