കേരള പി.എസ്.സി എംപ്ലോയിസ് യൂണിയന്‍ ഇടുക്കി ജില്ലാ സമ്മേളനം ശനിയാഴ്ച
കേരള പി.എസ്.സി എംപ്ലോയിസ് യൂണിയന്‍ ഇടുക്കി ജില്ലാ സമ്മേളനം ശനിയാഴ്ച

ഇടുക്കി: കേരള പി.എസ്.സി എംപ്ലോയിസ് യൂണിയന്‍ ഇടുക്കി ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. കട്ടപ്പന ഇ.എം.എസ് ഹാളില്‍ നടക്കുന്ന പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.റ്റി.യു ജില്ലാ കമ്മിറ്റിയംഗം വി.ആര്‍ സജി, എഫ്.എസ്.ഇ.റ്റി.ഒ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാജ്‌മോന്‍, കേരള പി.എസ്.സി എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ മനോജ് സി.എസ്, ദേവകുമാര്‍ എം, സി.ജെ ജോണ്‍സന്‍ എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?






