ബൈസൺവാലി ചൊക്രമുടിയിലെ അനധികൃത നിർമാണം അന്വേഷിക്കും: വി എം ജയകൃഷ്‌ണൻ ഐഎഎസ്
ബൈസൺവാലി ചൊക്രമുടിയിലെ അനധികൃത നിർമാണം അന്വേഷിക്കും: വി എം ജയകൃഷ്‌ണൻ ഐഎഎസ്

ഇടുക്കി : ബൈസൺവാലി ചൊക്രമുടി മലനിരയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അന്വേഷിക്കുമെന്ന് ദേവികുളം സബ് കലക്ടർ വി എം ജയകൃഷ്‌ണൻ ഐ എ എസ്. പരിസ്ഥിതി ലോല മേഖലയിൽ പട്ടയം ലഭിച്ചതിന്റെ സാധ്യത പരിശോധിക്കുകയും യഥാർത്ഥ പട്ടയ വസ്‌തുവിൽ തന്നെയാണോ നിർമാണ പ്രവർത്തങ്ങൾ നടക്കുന്നത് എന്നും അന്വേഷിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. വിശദമായ അന്വേഷണ റിപ്പോർട്ട് നൽകുവാൻ തഹസിൽദാരെ ചുമതലപ്പെടുത്തിയതായും കലക്ടർ പറഞ്ഞു
What's Your Reaction?






