മാലിന്യമുക്ത നവകേരളം: കാഞ്ചിയാറില്‍ വാര്‍ഡ്തല ശുചീകരണം
മാലിന്യമുക്ത നവകേരളം: കാഞ്ചിയാറില്‍ വാര്‍ഡ്തല ശുചീകരണം

ഇടുക്കി: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കാഞ്ചിയാര്‍ പഞ്ചായത്തില്‍ വാര്‍ഡ്തല ശുചീകരണം നടത്തി. സീറോ വേസ്റ്റ് കാഞ്ചിയാര്‍ എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചത്. 30ന് കാഞ്ചിയാറിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കും. പഞ്ചായത്തിലെ 16 വാര്‍ഡുകളിലും ശുചീകരണം നടത്തി. പൊതുസ്ഥലങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചീകരണം പൂര്‍ത്തിയായി.
What's Your Reaction?






